If you haven't switched yet to renewable energy, why not take the plunge today? £50 for switching and exit fees paid. Folllow the link below for Bulb's great value tarrifs to see how much you could save 🎉
Discussions this morning have been about green electricity *so far* 🤯
G: "I know what we can do, use electric cars, that would help"
Me: "Yes. But do you know how electricity is made?
G:" Burning things"
Me: "Yes.... Fossil fuels..... But also there are cleaner and nicer ways.... Maybe if we supported companies making this greener electricity then that would be a GOOD CHANGE"
There are a few out there! Here's a link from which you can choose /research more easily.... http://electricityinfo.org/fuel-mix-of-uk-domestic-electricity-suppliers
We have just changed to BULB - https://bulb.co.uk
We've also just been reading about a council that is using verge cuttings to create greengas. It's pretty cool. Check this out 👀 https://www.google.com/amp/s/www.lincolnshirelive.co.uk/news/local-news/best-way-tackle-overgrown-grass-504271.amp
Aturan Allah itu sangat Indah
Setiap yang terjadi punya hikmah.
.
Kadangkala kemanisan itu datang. Menelan pahit dan lalu hilang.
.
Cumanya, hati perlu bersabar. Yakin dengan Allah
.
Senyumlah selama termampu. Berjalanlah selagi terlarat.
.
Bila lelah penat memeluk asamu. Berhentilah dan renungkan KalamNya dengan jiwa erat.
.
Hidup tak selalu bahagia
Namun tak selama kekal hina. .
Asal saja kita punya cinta
Allah kan sentiasa ada untuk sang hamba.
.
Yang sentiasa mencari jalan pulang ke pangkuanNya...
.
Ingat Allah hati jadi tenang.
.
Istiqamah dalam Ibadat..
. . . #share#jomrepost#jomMUHASABAHdiri#dakwahqoutes#dakwah#bulb#light#qoutes#qoutesoftheday#loveyourself#instagood#insta#instadaily#instagram
ബള്‍ബ് കണ്ടു പിടിച്ച ആദ്യ വ്യക്തി എഡിസൺ ആണോ?? ഒരു ബൾബിന്റെ കഥ
ഒരു വട്ടം തോറ്റു, രണ്ടു വട്ടം തോറ്റു, മൂന്നാം വട്ടവും തോറ്റു.. അങ്ങിനെ
പലരും പലവട്ടം തോറ്റു തോറ്റ് കണ്ടു പിടിച്ച ഒന്നാണ് ബള്‍ബ്. എന്നാൽ ബൾബ് കണ്ടു പിടിച്ച ആദ്യ വ്യക്തി എഡിസൺ ആണോ?? അല്ലാ എന്നുവേണമെങ്കിൽ നമുക്ക് പറയാം. ബൾബ് കണ്ടു പിടിച്ച ഒരേയൊരു വ്യക്തിയും എഡിസൺ അല്ല.
ചെറു ലോഹ കമ്പിയിലൂടെ വൈദ്യുതി കടത്തിവിടുകയും അത് ഒരു നിശ്ചിത അളവിന് അപ്പുറം എത്തുമ്പോൾ ചൂടാവുകയും പ്രകാശം പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഇതാണ് ബൾബിന്റെ പ്രകാശത്തിനു പിന്നിലുള്ള രഹസ്യം. ലോകത്തിലെ ആദ്യത്തെ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് ഹംഫ്രി ഡേവിയാണ്. അദ്ദേഹം ബാറ്ററിയെ ഒരു കാർബൺ കഷ്ണവുമായി ബന്ധിപ്പിച്ചപ്പോൾ ആ കാർബൺ കഷ്ണം ജ്വലിച്ചു. ഇങ്ങിനെയായിരുന്നു ആദ്യ ബൾബിന്റെ ഉത്ഭവം. 1828-ൽ ജനിച്ച സർ ജോസഫ് വിൽസൺ സ്വാൻ (Sir Joseph Wilson Swan) 1860 ൽ കാർബൺ പൂശിയ കടലാസ് ഫിലമെന്റ് ഉപയോഗിച്ച് ചില പരീക്ഷണങ്ങൾ നടത്തി. എന്നാൽ ബൾബിന്റെ ഉൾഭാഗത്തെ ഓക്സിജൻ മുഴുവനായും കളയുന്നതിലെ പിഴവ് ഈ പരീക്ഷണങ്ങളെ പരാജയപ്പെടുത്തി. എന്നാൽ വീണ്ടും പരീക്ഷണം തുടർന്ന് 1878-ൽ അദ്ദേഹം ഈ കണ്ടുപിടുത്തതിന്റെ പേരിൽ പേറ്റന്റ് എടുത്തു. ഇതേ കാലയളവിലാണ് എഡിസൺ ഈ രംഗത്ത് പരീക്ഷണങ്ങളിൽ ഏർപ്പെടുന്നത്. മൂവായിരത്തോളം പരീക്ഷണങ്ങൾക്കു ഒടുവിൽ അദ്ദേഹം 1880-ൽ 1500 മണിക്കൂർ കത്തി നിൽക്കുന്ന ബൾബ് കണ്ടുപിടിച്ചു. എന്നാൽ ഇതിൽ നേരത്തെ പേറ്റന്റു എടുത്ത സ്വാനുമായി നിയമ യുദ്ധത്തിൽ ഏർപെടേണ്ടി വന്നു എഡിസണ്. ഇതിന്റെ ബാക്കിയായി രണ്ടുപേരും യോജിച്ചു പ്രവർത്തിക്കുവാൻ തീരുമാനിച്ചു. അങ്ങിനെ എഡിസന് ആന്‍ഡ് സ്വാന് ഇലക്ട്രിക് ലൈറ്റ് കമ്പനിക്കു(Edison and Swan Electric Light Company) രണ്ടു പേരും ചേർന്ന് രൂപം കൊടുത്തു. 1914 ൽ ഈ കമ്പനി ടങ്സ്റ്റൻ (tungsten) കാർബൺ എന്നിവ ഉപയോഗിച്ച് ബൾബുകൾ നിർമിച്ചു വ്യാവസായികമായി വിൽക്കുവാൻ ആരംഭിച്ചു. എഡിസന് മുമ്പ് ഏകദേശം ഇരുപതോളമാളുകള്‍ ബള്‍ബിന്റെ വിവിധ രൂപങ്ങള്‍ കണ്ടുപിടിച്ചിരുന്നു എന്ന് ചിലര്‍ പറയുന്നുണ്ട്. എങ്കിലും എഡിസനാണ് ബള്‍ബ് കണ്ടുപിടിച്ചതെന്നാണ് അറിയപ്പെടുന്നത്. മത്സര പരീക്ഷകളിലും ഇതാണ് ഉത്തരമായി സ്വീകരിക്കുന്നത്
അവലംബം: livescience.com
photo courtesy: i.pinimg.com